cover

Download Songs Chellakkatte Chollu Chollu Kochu Kochu Santhoshangal 2000 Prajeesh only for review course, Buy Cassette or CD / VCD original from the album Chellakkatte Chollu Chollu Kochu Kochu Santhoshangal 2000 Prajeesh or use Personal Tone / I-RING / Ring Back Tone in recognition that they can still work to create other new songs. DMCA Removal Requests Send to
Download Full Album songs Chellakkatte Chollu Chollu Kochu Kochu Santhoshangal 2000 Prajeesh Click Here

Title : Chellakkatte Chollu Chollu...! Kochu Kochu Santhoshangal (2000). (Prajeesh)
Description : Film : Kochu Kochu Santhoshangal (2000)
Lyrics : Kaithapram
Music : Ilayaraja
Singer : Dr.K J Yesudas.

ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് ചക്കര വാക്കില്‍ എന്തൊണ്ട് ?
മായക്കാറ്റെ നില്ല് നില്ല് ചിത്തിര കൈയില്‍ എന്തൊണ്ട് ?
അത്തി മരത്തിലെ കൊച്ചു കിളി കൂട്ടില്‍...
പുള്ളിക്കുയില്‍ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ ?
പെറ്റു പെരുകണ പൊന്‍മയില്‍ പീലിയോ ?
ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് ചക്കര വാക്കില്‍ എന്തൊണ്ട് ?
മായക്കാറ്റെ നില്ല് നില്ല് ചിത്തിര കൈയില്‍ എന്തൊണ്ട്...?

കുട്ടി കുറു കുറുമ്പി വന്നു കെട്ടി പിടിക്കും...
കാണാ കതകടയ്ക്കും നീ...
ചെറു തകൃതികളില്‍ പൂമഴ പൊഴിക്കും....
പൂന്തേന്‍ നുകര്‍ന്നോടി മറയും...
ഇളനീര്‍ തുള്ളി കനവില്‍ തൂവി...
പാടി സ്നേഹ പൂത്തുമ്പി...
ചിറകില്‍ വെണ്‍ചിറകില്‍ പറക്കാന്‍ ഒരു മോഹം...
നിന്‍റെ വികൃതിയില്‍ മുഴുകുമ്പോള്‍ അതിമധുരം...

ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് ചക്കര വാക്കില്‍ എന്തൊണ്ട് ?
മായക്കാറ്റെ നില്ല് നില്ല് ചിത്തിര കൈയില്‍ എന്തൊണ്ട്...?

മഞ്ഞുമഴപൊഴിക്കും ഓടക്കാറ്റില്‍ ഒളിക്കും...
കണ്ണീര്‍കുടം ഉടയ്ക്കും നീ...
വീണക്കമ്പി ഉണര്‍ത്തും താളം തട്ടി തുടിക്കും...
നെഞ്ചില്‍ തളര്‍ന്നുറങ്ങും നീ...
ഇളമാന്‍ കുഞ്ഞായ്‌ നൃത്തം വയ്ക്കും...
എന്‍റെ മുന്നില്‍ ഓടി വരും...
പറയാ കഥ പോലെ പാടാ ചിന്തു പോലെ...
നിന്നെ കണ്ടുകണ്ടു മഴവില്ലു കണ്ണില്‍ വിടരും...

ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് ചക്കര വാക്കില്‍ എന്തൊണ്ട് ?
മായക്കാറ്റെ നില്ല് നില്ല് ചിത്തിര കൈയില്‍ എന്തൊണ്ട് ?
അത്തി മരത്തിലെ കൊച്ചു കിളി കൂട്ടില്‍...
പുള്ളിക്കുയില്‍ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ ?
പെറ്റു പെരുകണ പൊന്‍മയില്‍ പീലിയോ ?
ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് ചക്കര വാക്കില്‍ എന്തൊണ്ട് ?
മായക്കാറ്റെ നില്ല് നില്ല് ചിത്തിര കൈയില്‍ എന്തൊണ്ട്...?
Download as MP3 | Download as MP4 | Fast Download