cover

Download Songs Kodamanjin Thazhvarayil Hd Song Kochu Kochu Santhoshangal only for review course, Buy Cassette or CD / VCD original from the album Kodamanjin Thazhvarayil Hd Song Kochu Kochu Santhoshangal or use Personal Tone / I-RING / Ring Back Tone in recognition that they can still work to create other new songs. DMCA Removal Requests Send to
Download Full Album songs Kodamanjin Thazhvarayil Hd Song Kochu Kochu Santhoshangal Click Here

Title : Kodamanjin Thazhvarayil [HD Song]- Kochu Kochu Santhoshangal [2000]
Description : ലാല ലലാ ലാല ലലാ...
കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍...
മഞ്ഞണിഞ്ഞ് പൊട്ടു തൊട്ട് രാത്രിമുല്ല പൂക്കുമ്പോള്‍...
പ്രണയനിലാ കിളിവാതില്‍...
പ്രണയനിലാ കിളിവാതില്‍ പാതി തുറന്നതാരാണ് ?
ഒരു നൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ് ?
കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍...
മഞ്ഞണിഞ്ഞ് പൊട്ടു തൊട്ട് രാത്രിമുല്ല പൂക്കുമ്പോള്‍...

ആദ്യ സമാഗമായ് യാമിനി വ്രീളാവതിയായി...
തെന്നല്‍ തഴുകുമ്പോള്‍ തളരും താമരമലരായ് നീ...
തുടുതുടെ തുടുക്കും പൂങ്കവിള്‍ മദനന്‍റെ മലര്‍ക്കുടമായ്...
അതുവരെ നനയാ കുളിര്‍മഴയില്‍...
നാം അന്നു നനഞ്ഞുലഞ്ഞു...
പ്രണയനിലാ കിളിവാതില്‍ പാതി തുറന്നതാരാണ് ?
ഒരു നൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്...?
(കോടമഞ്ഞിന്‍ താഴ്വരയില്‍...)

സ്നേഹ ജലാശയത്തില്‍ ഇനി നാം ഇണയരയന്നങ്ങള്‍...
രാഗ സരോവരത്തില്‍ ഒഴുകും വര്‍ണ്ണമരാളങ്ങള്‍...
ചുംബന ലഹരിയില്‍ നിന്‍ മനം ചന്ദന മണിവേണു...
വെറുതെ പിണങ്ങും വേളയില്‍ പരിഭവ മഴമേഘം...
പ്രണയനിലാ കിളിവാതില്‍ പാതി തുറന്നതാരാണ് ?
ഒരു നൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്...?
(കോടമഞ്ഞിന്‍ താഴ്വരയില്‍...)
Download as MP3 | Download as MP4 | Fast Download